Friday, July 15, 2016

MALAYALAM SANDHI | മലയാളം സന്ധി

എന്താണ്  സന്ധി ?
രണ്ടു വർണങ്ങൾ അഥവാ വാക്കുകൾ തമ്മിൽ കൂടി ചേരുമ്പോൾ അല്ലെങ്കിൽ ചേർത്തെഴുതുമ്പോൾ ഉണ്ടാകുന്ന മാറ്റത്തെ സന്ധി എന്നു പറയും.

സന്ധികളെ നാലു ആയി തരം തിരിച്ചിരിക്കുന്നു

ലോപാസന്ധി,ധിത്വസന്ധി,ആഗമസന്ധി,ആദേശ സന്ധി എന്നിവ ആണ് അവ.

വാക്കുക്കൾ തമ്മിൽ കൂടി ചേരുമ്പോൾ രൂപപ്പെടുന്ന പുതിയ വാക്കിനെ മുൻപത്തെ രണ്ടു വാക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കാണപ്പെടുന്ന വ്യത്യാസത്തിൽ ആണ് വാക്കുകളെ ലോപാസന്ധി,ധിത്വസന്ധി,ആഗമസന്ധി,ആദേശ സന്ധി എന്നിങ്ങനെ നാളായി തരം തിരിച്ചിരിക്കുന്നത്.

No comments:

Post a Comment